Tuesday, January 27, 2026

കിനാവ്

സ്വപ്നങ്ങളുടെ വെറും പാഴ്‌കൂമ്പാരം അത്രേ കിനാക്കൾ.
കിനാക്കൾ കാണുമായിരുന്നു. ഒത്തിരി ഒത്തിരി.
ബാല്യകാലത്ത് ഒരു കിനാവ്, കൗമാരത്തിൽ വേറൊരു തരം, യൗവനത്തിൽ കടക്കുമ്പോളോ വീണ്ടുമൊരു തരം.
ഇവയുടെ ഇടയിൽ കൂടി ഊളി ഇട്ടു, തൊട്ടും തോടാതെയും നീന്തുന്ന മീനത്രെ ജീവിതം.

2 comments: