🌑🌒 REFLECTIONS 🌌🌃
Tuesday, March 3, 2020
മോഹം
മനസിൻ അഴികൾക്കിടയിലൂടെ
അപ്പൂപ്പൻ താടി പോൽ തെന്നി തഴുകി ഒഴുകി
തൻ ഇണയാം പൂവിനെ ചുംബിച്ചു ചുമപ്പിക്കുന്ന
ഗുൽമോഹർ വൃക്ഷത്തിൻ ശിഖരത്തിൽ
തല ചായ്ച്ചു കിടക്കുവാൻ വെമ്പുന്നു പ്രാണൻ
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment